bahrainvartha-official-logo
Search
Close this search box.

അഹ്‌ലൻ റമദാൻ പ്രഭാഷണം

ahlan ramadan

മനാമ: അൽ ഹിദായ സെന്റർ നടത്തിവരുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണ പരമ്പരയുടെ ഭാഗമായി 2023 മാർച്ച് 17 വെള്ളിയാഴ്ച രാത്രി 07:45 ന് ഈസ്റ്റ് റഫ സൂഖ് മസ്ജിദിൽ “കരയുന്ന ഖൽബും കരിയുന്ന പാപങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിജ്ഞാന സദസ്സ് ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സെന്റർ ദാഇ യഹ്‌യ സി.ടി. നയിക്കുന്ന പ്രഭാഷണത്തിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!