bahrainvartha-official-logo
Search
Close this search box.

ആർ എസ് സി ബഹ്‌റൈൻ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

rsc

മനാമ: ഏപ്രിൽ 14 ന് മനാമയിൽ വെച്ച് നടക്കുന്ന ആർ എസ് സി ബഹ്‌റൈൻ നാഷനൽ തർതീൽ – ഖുർആൻ മത്സരങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ പ്രവാസികൾക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു . ‘വിശുദ്ധ ഖുർആനിലെ മനുഷ്യൻ ‘ എന്ന വിഷയത്തിൽ 2000 വാക്കുകളിൽ കവിയാത്ത രചനായാണ് സമർപ്പിക്കേണ്ടത് . സ്ത്രീ പുരുഷ പ്രായഭേദമന്യേ ബഹ്‌റൈനിലെ മുഴുവൻ പ്രവാസികൾക്കും മത്സരത്തിൽ പങ്കെടുക്കാം . മൗലികമായ രചനയുടെ പി ഡി എഫ് ഫോർമറ്റോ ടെക്സ്റ്റോ rscbahrain@gmail.com എന്ന മെയിൽ ഐ ഡി യിലേക്കോ 32135951 വാട്ട്’സ് ആപ്പ് നമ്പറിലേക്കോ 11-4-2023 ന് മുമ്പ് അയക്കേണ്ടതാണ് . വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങൾ ഏപ്രിൽ 14 ന് നടക്കുന്ന തർതീൽ ഗ്രാന്റ് ഫിനാലെയിൽ വെച്ച് നൽകുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 33706447, 32135951

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!