bahrainvartha-official-logo
Search
Close this search box.

തിരുവനന്തപുരം സ്വദേശി ബഹ്‌റൈനിൽ മരിച്ച നിലയിൽ

New Project (92)

മനാമ: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പോങ്ങനാട് ആലത്തുകാവ് അഭിരാമത്തിൽ ബിജു (48) നെ ബഹ്‌റൈനിൽ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക ബാധ്യതകളാൽ മാനസിക വിഷമം അനുഭവിച്ചിരുന്ന ബിജു കഴിഞ്ഞ 6 വർഷമായി നാട്ടിലേക്ക് പോയിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ – ഉഷാകുമാരി, മകൻ – അഭിറാം എന്നിവർ നാട്ടിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!