പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രിൻസ് ഖലീഫ ബിൻ സൽമാൻ കോസ്വേയിലെ പാത അടച്ചിടും

lane2

മനാമ: പുനർനിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് പ്രിൻസ് ഖലീഫ ബിൻ സൽമാൻ കോസ്വേയിലെ ഒരു പാത ഇന്ന് മുതൽ അടയ്ക്കും. വാഹനങ്ങൾക്ക് മിന സൽമാൻ പോർട്ടിലേക്ക് പോവുന്നതിനായി രണ്ട് പാതകൾ ഇന്ന് രാത്രി 11 മണി മുതൽ ഞായറാഴ്ച രാവിലെ 5 മണി വരെ ഉപയോഗിക്കാം. വാഹനാപകടങ്ങൾ ഒഴിവാക്കാനായി ഡ്രൈവർമാർ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങൾക്കും പാലിക്കേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!