bahrainvartha-official-logo
Search
Close this search box.

ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ബി​സി​ന​സ് ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സംഘടിപ്പിച്ചു

WhatsApp Image 2023-05-07 at 12.03.48 PM

മ​നാ​മ: ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി.​ഐ.​ഡ​ബ്ല്യു കാ​പി​റ്റ​ൽ ഗ്രൂ​പ്പി​ന്റെ ബി​സി​ന​സ് ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ന്നു. ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ മോ​ഹി​ത് ര​ഹ്‌​ലാ​ൻ ക്ലാ​സെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡ​യ​റ​ക്ട​ർ യൂ​സു​ഫ് യാ​ഖൂ​ബ് ലോ​റി പ​​​ങ്കെ​ടു​ത്തു. പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് സോ​മ​ൻ ബേ​ബി, കെ.​എ​ച്ച്.​കെ ഹീ​റോ​സ് വൈ​സ് പ്ര​സി​ഡ​ന്റും ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം. ചെ​റി​യാ​ൻ, മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ബി.​എം.​ബി.​എ​ഫ് ര​ക്ഷാ​ധി​കാ​രി സ​ക​രി​യ പി. ​പു​ന​ത്തി​ൽ, ചെ​യ​ർ​മാ​ൻ അ​ബ്ര​ഹാം ജോ​ൺ, ജോ​ജി​ൻ ജോ​ർ​ജ് മാ​ത്യു, അ​ശ്വി​ൻ​കു​മാ​ർ, ജി​ക്കു ജേ​ക്ക​ബ്, മോ​ഹ​ൻ​ദാ​സ്, അ​ബ്ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്, സു​ബൈ​ർ ക​ണ്ണൂ​ർ, ന​ജീ​ബ് ക​ട​ലാ​യി, അ​ബ്ദു​ൽ ജ​ലീ​ൽ, അ​ബ്ദു​റ​ഹ്മാ​ൻ അ​സീ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!