bahrainvartha-official-logo
Search
Close this search box.

കെ.പി.എ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു 

New Project - 2023-06-11T173730.663
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൌൺ ഏരിയയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ ക്ലബ്ബുകളെയും, ടീമുകളെയും പങ്കെടുപ്പിച്ചു കൊണ്ട്  ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.  ജൂൺ 16 വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു 3 മുതൽ രാത്രി 8 മണി വരെ  എത്തിഹാദ് ക്ലബ്ബിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വിശദവിവരങ്ങൾക്കും,  പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾക്ക് വിളിക്കാം 37795068, 36678293, 35021944, 35560231.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!