bahrainvartha-official-logo
Search
Close this search box.

വ​ട​ക​ര മ​ണ്ഡ​ലം കെ.​എം.​സി.​സി ‘ഹെ​ൽ​ത്ത് ഈ​സ്‌ വെ​ൽ​ത്ത്‌’ ക്യാമ്പയിൻ ആരംഭിച്ചു

WhatsApp Image 2023-06-24 at 6.57.42 PM

മ​നാ​മ: വ​ട​ക​ര മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ ഹെ​ൽ​ത്ത് ഈ​സ്‌ വെ​ൽ​ത്ത്‌ എ​ന്ന കാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​നം ബ​ഹ്‌​റൈ​ൻ ബു​ദ്ധ​യ്യ സ​ൽ​മാ​ൻ സി​റ്റി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ നി​ർ​വ​ഹി​ച്ചു.പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​സ്‍ലം വ​ട​ക​ര, സം​സ്ഥാ​ന ഹെ​ൽ​ത്ത് വി​ങ്സ്‌ ക​ൺ​വീ​ന​ർ അ​ഷ്റ​ഫ് കാ​ട്ടി​ൽ​പീ​ടി​ക, പി.​വി. സി​ദ്ദി​ഖ്‌, ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ഏ​രി​യ നേ​താ​ക്ക​ളാ​യ മു​സ്ത​ഫ ക​രു​വാ​ണ്ടി, എ​സ്‌.​കെ. നാ​സ​ർ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്റ്‌ അ​ഷ്‍ക​ർ വ​ട​ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി ഒ​ഞ്ചി​യം, ട്ര​ഷ​റ​ർ ഷൈ​ജ​ൽ ന​രി​ക്കോ​ത്തു, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഹാ​ഫി​സ്‌ വ​ള്ളി​ക്കാ​ട്‌, വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ റ​ഫീ​ഖ്‌ പു​ളി​ക്കൂ​ൽ, ഹു​സ്സൈ​ൻ വ​ട​ക​ര, ഫാ​സി​ൽ ഉ​മ​ർ, ജോ​യ​ന്റ്‌ സെ​ക്ര​ട്ട​റി​മാ​രാ​യ, ന​വാ​സ്‌ മു​തു​വ​ന​ക്ക​ണ്ടി, ഫൈ​സ​ൽ മ​ട​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​രോ​ഗ്യ​മാ​ണ് മ​നു​ഷ്യ​ന്റെ സ​മ്പ​ത്ത്‌. ആ​രോ​ഗ്യ​മി​ല്ലാ​തെ മ​റ്റു സ​മ്പ​ത്തു​കൊ​ണ്ട്‌ ഒ​രു പ്ര​യോ​ജ​ന​വും ആ ​മ​നു​ഷ്യ​നി​ല്ല എ​ന്ന് സെ​ക്ര​ട്ട​റി അ​സ്സൈ​നാ​ർ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ക്ലാ​സി​ൽ പ​റ​ഞ്ഞു.തു​ട​ർ​ന്ന് ന​ട​ന്ന കാ​യി​ക പ​രി​ശീ​ല​ന​ത്തി​ൽ നേ​താ​ക്ക​ൾ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സൂ​ക്ഷ്മ​ത പാ​ലി​ക്കാ​ൻ വേ​ണ്ടി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.സ്വി​മ്മി​ങ് സേ​ഫ്റ്റി ട്രെ​യി​നി​ങ്ങും ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!