bahrainvartha-official-logo
Search
Close this search box.

ഗിരീഷ് തൃക്കരിപ്പൂരിനെ ആദരിച്ചു

WhatsApp Image 2023-07-01 at 1.55.47 PM

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നിരവധി തവണ രക്തദാനം നൽകി ബഹറൈൻ ഡിഫൻസ് ഫോഴ്സ് ൻറെ ആദരവ് ഏറ്റുവാങ്ങിയ ഗിരീഷ് തൃക്കരിപ്പൂരിനെ റിഫ വ്യൂ കേരള ഡ്രൈവേഴ്സ് (RVKD) ബഹ്റൈൻ ആദരിച്ചു. വി എസ് ബിജു കായംകുളം പൊന്നാടയണിയിച്ച ചടങ്ങിൽ ഹാസിഫ് (ഫറൂഖ്) മൊമന്റോ കൈമാറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!