bahrainvartha-official-logo
Search
Close this search box.

ബി എം ബി എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും

bmbf

മ​നാ​മ: ക​ടു​ത്ത വേ​ന​ലി​ൽ ജോലി ചെയ്യുന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​നീ​യ​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കു​ന്ന കർമ്മ പദ്ധതിയായ ‘ഹെല്പ് ആൻഡ് ഡ്രിങ്ക്’ ൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂലൈ 14 വെള്ളിയാഴ്ച തുടക്കമാകുമെന്നു ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം (ബി.​എം.​ബി.​എ​ഫ്) അ​റി​യി​ച്ചു.

2015ൽ ​തു​ട​ക്കം​കു​റി​ച്ച ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് ആ​ൻ​ഡ് ഡ്രി​ങ്ക് പ​രി​പാ​ടി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ്വ​ദേ​ശി വി​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​ത്ത എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ബി.​കെ.​എ​സ്.​എ​ഫി​ന്റെ പി​ന്തു​ണ​യോ​ടെയാണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം ​കു​റി​ക്കു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!