bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ പ്ലസ് ടു ടോപ്പർ വീണയെ ബിഡികെ അനുമോദിച്ചു

WhatsApp Image 2023-07-11 at 6.37.25 PM

മ​നാ​മ: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ സി.​ബി.​എ​സ്.​ഇ വി​ഭാ​ഗ​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ വീ​ണ വി​ജ​യ​കു​മാ​റി​നെ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​നു​മോ​ദി​ച്ചു.

ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​കു​മാ​റി​ന്റെ​യും വി​നീ​ത വി​ജ​യ​കു​മാ​റി​ന്റെ​യും മ​ക​ളാ​ണ് വീ​ണ. അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ബി.​ഡി.​കെ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം, പ്ര​സി​ഡ​ന്റ് ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ, ട്ര​ഷ​റ​ർ ഫി​ലി​പ് വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ൽ​റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഡോ​ക്ട​ർ​മാ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ നൗ​ഫ​ൽ അ​ടാ​ട്ടി​ൽ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷൈ​ജാ​സ് ആ​ലോ​ക്കാ​ട്ടി​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് വ​ട​ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!