bahrainvartha-official-logo

ഹൃദയാഘാതം; ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

New Project - 2023-07-22T110127.518

മനാമ: ആലപ്പുഴ ജില്ലയിലെ മാവേലിക്കര പത്തിച്ചിറ സ്വദേശി റെജി ജോർജ്ജ്‌ (50) ഹൃദയാഘാതം മൂലം അന്തരിച്ചു. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. Q1 ഹോട്ടൽസ് സപ്ലേ ആന്റ് സർവ്വീസ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ഷിജി, രണ്ടുമക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുളള നടപടി ക്രമങ്ങൾ ആലപ്പുഴപ്രവാസി അസ്സോസ്സിയേഷൻ (APAB) Q1 കമ്പനിയുമായി ചേർന്ന് നടത്തി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!