bahrainvartha-official-logo
Search
Close this search box.

എം.​എം.​ടീം ‘മ​ല​യാ​ളി മ​ന​സ്സ്’ മെ​ഗാ രക്തദാന ക്യാ​മ്പ് സംഘടിപ്പിച്ചു

New Project - 2023-07-23T134719.507

മ​നാ​മ: ‘മ​ല​യാ​ളി മ​ന​സ്സ്’ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്നു. എ​ഴു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. എം.​എം.​ടീം ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!