bahrainvartha-official-logo
Search
Close this search box.

ഐവൈസിസി സ്പൈക്കേഴ്സ് ചാമ്പ്യന്മാർ

WhatsApp Image 2023-08-02 at 3.45.57 PM

മനാമ: പൈനോയ് ബഹ്‌റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ഐവൈസിസി സ്പൈ ക്കേഴ്സ് ബഹ്‌റൈൻ ജേതാക്കളായി. ജെഎഫ്എസ് ബഹ്‌റൈനെ തോൽപിച്ചാണ് ഐവൈസിസി ചാമ്പ്യാന്മാരായത്. ജെയിസ് ജോയ് ക്യാപ്റ്റനായ ഐവൈസിസി 25-16,25-20 സ്കോറിനാണ് വിജയിച്ചത് .അഞ്ച് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഐഐവൈസിസി സ്‌പൈക്കേഴ്സ് രണ്ടാം തവണയാണ് ചാമ്പ്യാന്മാരാകുന്നത്.

ടീം അംഗങ്ങൾ: ജെയിസ് ജോയ്(ക്യാപ്റ്റൻ), നാസർ, ആസിഫ് , മാലിക്ക് ഷമ്മാസ്, ഫഹദ് , ആഷിക് , ഫ്രാങ്കോ, ബെർനീ, അമൽരാജ് , ഉമൈർ , അനസ്
കോച്ച്: ഷിന്റോ ജോസഫ് , മാനേജർ: ജിജോമോൻ മാത്യു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!