bahrainvartha-official-logo
Search
Close this search box.

കെ.​സി.​എ ഓ​ണം പൊ​ന്നോ​ണം 2023 ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ടി​യേ​റി

New Project - 2023-08-21T095720.272

മ​നാ​മ: കെ.​സി.​എ – ബി.​എ​ഫ്.​സി ഓ​ണം പൊ​ന്നോ​ണം 2023 ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ടി​യേ​റി. കെ.​സി.​എ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ മി​നി​സ്ട്രി ഓ​ഫ് സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്റ് ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്റ് അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഇ​നാ​സ് അ​ൽ മാ​ജി​ദ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. വി​ശി​ഷ്ടാ​തി​ഥി തി​രു​വോ​ണ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് പ​ങ്കെ​ടു​ത്ത​ത് പു​തു​മ​യാ​യി. കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, ബി.​എ​ഫ്.​സി റീ​ട്ടെ​യി​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ ആ​ന​ന്ദ് നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​സി.​എ കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ ന​ന്ദി പ​റ​ഞ്ഞു. വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ ആ​രം​ഭി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ.​സി.​എ അം​ഗ​ങ്ങ​ളും സ​മ്മ​ർ ക്യാ​മ്പ് കു​ട്ടി​ക​ളും അ​ണി​യി​ച്ചൊ​രു​ക്കി​യ തി​രു​വാ​തി​ര ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!