bahrainvartha-official-logo
Search
Close this search box.

ശൂരനാട് കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ലേബർ ക്യാമ്പിൽ ആഘോഷിച്ചു

WhatsApp Image 2023-08-24 at 1.14.18 PM

മ​നാ​മ: ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നം എ​ക്ക​ർ ലേ​ബ​ർ ക്യാ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ചു. ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ക്യാ​മ്പി​ലെ 50ൽ​പ​രം ജീ​വ​ന​ക്കാ​ർ കേ​ക്ക് മു​റി​ച്ചും പാ​യ​സം വി​ത​ര​ണം ന​ട​ത്തി​യും സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു.

ച​ട​ങ്ങി​ൽ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് ഹ​രീ​ഷ് നാ​യ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം അ​റി​യി​ച്ചു. ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ​യു​ടെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൂ​ട്ടാ​യ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ശൂ​ര​നാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ, പ്ര​കാ​ശ്, അ​ര​വി​ന്ദ്, അ​ഭി​ലാ​ഷ്, സ​തീ​ഷ് ച​ന്ദ്ര​ൻ, രാ​ജീ​വ്, അ​ന​ന്തു അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തീ​ക് പ​രി​പാ​ടി​ക​ൾ കോ​ഓ​ഡി​നേ​റ്റ് ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!