bahrainvartha-official-logo
Search
Close this search box.

ലുലു എക്സ്ചേഞ്ചിന്റെ ബ​ഹ്‌​റൈ​നി​ലെ 18ാമ​ത് ശാഖ ​മനാ​മ​യി​ലെ അ​ൽ നയീമിൽ പ്രവർത്തനമാരംഭിച്ചു

New Project - 2023-09-05T064754.827

മ​നാ​മ: ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സി​ന്റെ 298ാമ​ത് ശാ​ഖ മ​നാ​മ​യി​ലെ അ​ൽ നൈം ​ഏ​രി​യ​യി​ൽ ശൈ​ഖ് ഹ​മ​ദ് അ​വ​ന്യൂ​വി​ൽ തു​റ​ന്നു. ബ​ഹ്‌​റൈ​നി​ലെ 18ാമ​ത് ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ശാ​ഖ​യാ​ണി​ത്. ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, ബ​ഹ്‌​റൈ​ൻ ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ച് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

 

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പു​തി​യ ശാ​ഖ അ​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സ്ഥാ​പ​ന​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്. ക്രോ​സ്-​ബോ​ർ​ഡ​ർ പേ​മെ​ന്റു​ക​ളു​ടെ​യും വി​ദേ​ശ ക​റ​ൻ​സി എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ​യും മു​ൻ​നി​ര ദാ​താ​വെ​ന്ന നി​ല​യി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി എ​ക്‌​സ്‌​ക്ലൂ​സി​വ് റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​ർ എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. വ്യ​ക്തി​ഗ​ത ശ്ര​ദ്ധ​യും മി​ക​ച്ച ഓ​ഫ​റു​ക​ളും സ്ഥാ​പ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ക​മ്പ​നി​യു​ടെ മ​ണി ട്രാ​ൻ​സ്ഫ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ ലു​ലു മ​ണി സു​ര​ക്ഷ​യും ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​വു​മാ​ണെ​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന റേ​റ്റി​ങ് നി​ല​നി​ർ​ത്തു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!