പൊ​ന്നോ​ണം പെ​നാ​ൽ​റ്റി ഷൂ​ട്ട്‌​ഔ​ട്ട്‌ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

New Project - 2023-09-12T111344.507

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 40 ബ്ര​ദേ​ഴ്സ് ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്നോ​ണം പെ​നാ​ൽ​റ്റി ഷൂ​ട്ട്‌​ഔ​ട്ട്‌ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ സി​ഞ്ചി​ലെ അ​ൽ അ​ഹ്‌​ലി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഷൂ​ട്ട്‌ ഔ​ട്ട്‌ മ​ത്സ​ര​ത്തി​ൽ 24 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. ശ്രീ ​മു​ത്ത​പ്പ​ൻ എ​ഫ്.​സി ഒ​ന്നാം സ്ഥാ​നം നേ​ടി. ച​ന്ദ്ര​യാ​ൻ എ​ഫ്.​സി ര​ണ്ടാം സ്ഥാ​നം നേ​ടി.

ടൂ​ർ​ണ​മെ​ന്റി​ലെ ഏ​റ്റ​വും ന​ല്ല ഗോ​ൾ കീ​പ്പ​റാ​യി ശ്രീ ​മു​ത്ത​പ്പ​ൻ എ​ഫ്.​സി​യു​ടെ നി​ധി​ൻ, ബെ​സ്റ്റ് പ്ല​യ​റാ​യി ച​ന്ദ്ര​യാ​ൻ എ​ഫ്.​സി ക​ളി​ക്കാ​ര​ൻ ജ​ലീ​ൽ ജെ.​പി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മോ​നി​ച്ച​ൻ, ഭാ​സ്ക​ര​ൻ ഇ​ട​ത്തോ​ടി, നി​സാ​ർ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു. ബാ​ബു, മൊ​യ്‌​തീ​ൻ, ഇ​സ്മാ​യി​ൽ, മു​സ്‌​ത​ഫ, എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ സ​ലിം അ​ബ്ദു​ല്ല​ഹ്, നൗ​ഫ​ൽ, ഡോ​ൺ ജാ​ക്ക്സ​ൺ, ഖ​ലീ​ൽ, ഷ​റ​ഫു​ദീ​ൻ, ശ​കീ​ർ, പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!