ജനാബിയ ഹൈവേ കാറപകടത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു

acc2

മനാമ: ഇന്നലെ ജനാബിയ ഹൈവേയിൽ നടന്ന കാറപകടത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. കാർ മറിഞ്ഞതിനെത്തുടർന്നാണ് അപകടം ഉണ്ടായത്. ബ്രിട്ടീഷ് സ്ത്രീക്കാണ് ഇന്നലെ പരിക്കേറ്റത്. അവരെ വൈകുന്നേരം 5.30 ഓടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു.

യുവതി അവരുടെ കാറിൽ സഞ്ചരിക്കുമ്പോൾ ഒരു ജീപ്പ് അവരുടെ പാത തടസപ്പെടുത്തിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിയുകയും അപകടം സംഭവിക്കുകയും ചെയ്തു. ഈ അപകടം നടന്നതിനുശേഷം മറ്റൊരു ബ്രിട്ടീഷ് സ്ത്രീയുടെ വാഹനം അതെ പാതയിൽ അപകടത്തിൽപ്പെടുകയും അവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!