bahrainvartha-official-logo
Search
Close this search box.

ലൈഫ് ഓഫ് കെയറിങ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പും ലേബർ ക്യാമ്പിൽ ഓണസദ്യ വിതരണവും നടത്തി

New Project - 2023-10-01T200437.648

മനാമ: ലൈഫ് ഓഫ് കെയറിങ് (LOC) ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അൽ റബിഹ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും, ലേബർ ക്യാമ്പിലെ ഇരുന്നൂറിൽ പരം തൊഴിലാളികൾക്ക് ഓണസദ്യ വിതരണവും ചെയ്തു. ചടങ്ങിൽ പ്രസിഡന്റ്‌ ശിവ അംബിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹലീമബീവി സ്വാഗതം പറഞ്ഞു.

സുധീർ തിരുനിലത്ത് മുഖ്യ അഥിതിയായും, കാത്തു സച്ചിൻദേവ്, അൻവർ നിലമ്പൂർ, സിബി തോമസ് എന്നിവർ വിശിഷ്ടാതിഥികളുമായി. വൈസ് പ്രസിഡന്റ്‌ മായ, ജോയിന്റ് സെക്രട്ടറി ശ്യാമ ജീവൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ നിജ സുനിൽ, ലതിക, ലക്ഷ്മി സന്തോഷ്‌, ചിത്രലേഖ, റൂബി, കോമളവല്ലി, ബിന്ദു, പത്മജ, ഷംല, വീണ, സീനത്, ഗീത, എന്നിവർ നേതൃത്വം നൽകി. കോർഡിനേറ്റർ ഷകീല മുഹമ്മദലി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!