നൃത്യ 2023 മോഹിനിയാട്ടം അരങ്ങേറ്റം കെ.സി.എ യില്‍ വെച്ച് നടത്തപ്പെട്ടു

Nritya 2023 Mohiniyattam debut held at KCA

കലാമണ്ഡലം ശ്രീമതി ബിനി സജീവന്‍റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച സൈറ എലിസബത്ത് ബിജു,അനന്യ രാജശേഖര്‍,മാളവിക നായര്‍,മിഖേലെ പ്രിന്‍സ് എന്നീ വിദ്യാര്‍ത്ഥിനികളുടെ മോഹിനിയാട്ടം നൃത്തത്തിന്‍റെ അരങ്ങേറ്റം മനാമ കെ.സിഎ ഹാളില്‍ വെച്ച് നടത്തപ്പെട്ടു.

ചടങ്ങില്‍ സന്തോഷ് കൈലാഷ് മുഖ്യ അതിഥി ആയിരുന്നു. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍,സുധീര്‍ തിരുനിലത്ത്,റവ- മാത്യു ചാക്കോ,ഹരീഷ് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!