ജനതാ കൾച്ചറൽ സെന്റർ സ്വീകരണം നൽകി

WhatsApp Image 2023-11-04 at 9.50.37 PM

മ​നാ​മ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. അ​ശോ​ക​നും ആ​ർ.​ജെ.​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​വി. ശ്രേ​യ​സ് കു​മാ​റി​ന്റെ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​റി​നും ബ​ഹ്റൈ​ൻ ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ സ്വീ​ക​ര​ണം ന​ൽ​കി. മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ​വെ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ജെ.​സി.​സി ബ​ഹ്റൈ​ൻ ഘ​ട​കം സെ​ക്ര​ട്ട​റി നി​കേ​ഷ് വ​രാ​പ്ര​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ന്റ് ന​ജീ​ബ് ക​ട​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ശോ​ക് കു​മാ​ർ, ജെ.​സി.​സി ബ​ഹ്റൈ​ൻ നേ​താ​ക്ക​ളാ​യ ജ​യ​രാ​ജ്, ദി​നേ​ശ​ൻ, ഷൈ​ജു, സു​രേ​ന്ദ്ര​ൻ, സ​ന്തോ​ഷ് മേ​മു​ണ്ട, ജ​യ​പ്ര​കാ​ശ്, പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ൻ. അ​ശോ​ക​നും ന​ന്ദ​കു​മാ​റും സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ജി​ബി​ൻ, സു​രേ​ഷ്, വി​പി​ൻ, വി​ജേ​ഷ്, വി​നോ​ദ​ൻ, ശ​ശി, സു​രേ​ഷ് ബാ​ബു, രാ​ജ​ൻ, സു​രേ​ഷ് പി.​ടി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!