bahrainvartha-official-logo
Search
Close this search box.

ദീർഘകാല ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

New Project - 2023-11-14T155723.394

മ​നാ​മ: ബ​ഹ്‌​റൈ​ൻ ആ​ദ്യ​കാ​ല പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഗു​ദൈ​ബി​യ​യി​ൽ മ​ഷി​രി​ബ് അ​ൽ തൈ​ർ റ​സ്റ്റാ​റ​ന്റ് ന​ട​ത്തി​യി​രു​ന്ന ബാ​ഷ അ​ലി എ​ന്ന എ. ​അ​ലി​യാ​ണ് നി​ര്യാ​ത​നാ​യ​ത്. ഏ​റെ​ക്കാ​ല​മാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ബ​ഹ്‌​റൈ​നി​ൽ ആ​യി​രു​ന്നു. ര​ണ്ടു മാ​സം മു​മ്പാ​ണ് ക​ണ്ണൂ​ർ താ​ണ​യി​ലെ സ്വ​വ​സ​തി​യി​ലേ​ക്ക് ​പോ​യ​ത്.

മ​ക്ക​ൾ: ഫ​ർ​സാ​ന (ദു​ബൈ), അ​ഫ്‌​സാ​ന, ഷ​ഫീ​ഖ് മൗ​ല​വി, ശി​ഹാ​ബ് (ഐ.​വൈ.​സി.​സി ഗു​ദൈ​ബി​യ ഏ​രി​യ ഭാ​ര​വാ​ഹി), സെ​ൽ​വ, ജാ​സി​റ (ബ​ഹ്‌​റൈ​ൻ). മ​രു​മ​ക്ക​ൾ: ജ​ലീ​ൽ (ബ​ഹ്‌​റൈ​ൻ), ബി​ർ​ഷാ​ദ്, ന​ബീ​ൽ, പ​രേ​ത​നാ​യ അ​ബ്ദു​ല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!