bahrainvartha-official-logo
Search
Close this search box.

എ​സ്.​എ​സ്.​എ​ഫ്. ഗോ​ൾ​ഡ​ൻ ഫി​ഫ്റ്റി ബഹ്‌റൈൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച

WhatsApp Image 2023-11-14 at 6.43.34 PM

മ​നാ​മ: ന​മ്മ​ൾ ഇ​ന്ത്യ​ൻ ജ​ന​ത എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​വം​ബ​ർ 24 മു​ത​ൽ 26 വ​രെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന എ​സ്.​എ​സ്.​എ​ഫ്. ഗോ​ൾ​ഡ​ൻ ഫി​ഫ്റ്റി ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​നി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ന​ട​ത്തും.

ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ഗോ​ൾ​ഡ​ൻ ഫി​ഫ്റ്റി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചാ​ണ് എ​സ്.​എ​സ്.​എ​ഫ്. ദേ​ശീ​യ സ​മ്മേ​ള​നം മും​ബൈ​യി​ൽ ന​ട​ക്കു​ന്ന​ത്. സ​മ്മേ​ള​ന സ​ന്ദേ​ശ​വു​മാ​യി ക​ശ്മീ​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച്. ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി​യ സം​വി​ധാ​ൻ യാ​ത്ര​ക്ക് ശേ​ഷം വി​വി​ധ സം​സ്ഥാ​ന സ​മ്മേ​ള​ന​ങ്ങ​ളും ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി. നവംബർ 17 വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​നാ​മ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ. ന​ട​ക്കു​ന്ന ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​എ​സ്.​എ​ഫ്. ക​ർ​ണാ​ട​ക സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് സു​ഫി​യാ​ൻ സ​ഖാ​ഫി മു​ഖ്യാ​തി​ഥി​യാ​വും.

 

എ​സ്.​വൈ.​എ​സ് കേ​ര​ള സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ്. ത​ങ്ങ​ൾ, കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മാ​സ്റ്റ​ർ കൊ​ളാ​രി എ​ന്നി​വ​രും. മ​റ്റ് പ്രാ​സ്ഥാ​നി​ക നേ​താ​ക്ക​ളും സം​ബ​ന്ധി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കാ​ൻ ബ​ഹ്റൈ​നി​ലെ​ത്തി​യ എ​സ്.​എ​സ്.​എ​ഫ് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് സ​ഫ് വാ​ൻ സ​ഖാ​ഫി​ക്ക് ഐ.​സി.​എ​ഫ്, കെ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി. നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​ലി മു​സ്‍ലി​യാ​ർ , ജ​മാ​ൽ വി​ട്ട​ൽ, ക​ല​ന്ത​ർ, ഹാ​രി​സ് സാ​മ്പി​യ , അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, മു​ഹ​മ്മ​ദ് മു​നീ​ർ സ​ഖാ​ഫി, അ​ശ്റ​ഫ് മ​ങ്ക​ര, ജാ​ഫ​ർ ശ​രീ​ഫ്. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!