bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ തെരഞ്ഞെടുപ്പ് ഡിസംബർ എട്ടിന്; നേട്ടങ്ങൾ വിവരിച്ച് ഭരണസമിതി

New Project - 2023-11-19T110950.430

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങും 2023-2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പും ഡി​സം​ബ​ർ എ​ട്ടി​ന് ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ക്കു​മെ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ഏ​ഴ് അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് ക്ഷ​ണി​ച്ചു.

 

എ​ട്ടി​ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു വ​രെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. അ​ന്നേ ദി​വ​സം രാ​ത്രി എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. നി​യു​ക്ത റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​ർ അ​ഡ്വ. വ​ലി​യ​വീ​ട്ടി​ൽ കു​ര്യ​ൻ തോ​മ​സ്, മു​ഹ​മ്മ​ദ് ഗൗ​സ് മു​ഹ​മ്മ​ദ് സ​ലീം, അ​നീ​ഷ് അ​ഴീ​ക്ക​ൽ ശ്രീ​ധ​ര​ൻ എ​ന്നി​വ​രാ​ണ്. സ്റ്റാ​ഫ് പ്ര​തി​നി​ധി തി​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഏ​ഴി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ ന​ട​ക്കും. സ്റ്റാ​ഫ് ലെ​യ്സ​ൺ ഓ​ഫി​സ​റാ​യി ബി​ജു വാ​സു​ദേ​വ​നെ നി​യ​മി​ച്ചു.

 

സ്‌​കൂ​ളി​ന് സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യൊ​ന്നും വ​രു​ത്താ​തെ ര​ണ്ടു കാ​മ്പ​സു​ക​ളി​ലെ​യും വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി കു​റ​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​യ സോ​ളാ​ർ പ​വ​ർ പ​ർ​ച്ചേ​സ് ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു.

 

സ്‌​കൂ​ൾ കാ​മ്പ​സ് മു​ഴു​വ​നും വൈ​ഫൈ ക​ണ​ക്ടി​വി​റ്റി​യു​ള്ള​തി​നാ​ൽ ഡി​ജി​റ്റ​ൽ സ​മ്പു​ഷ്ട​മാ​യ വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷ​മു​ണ്ട്. നാ​ലു പു​തി​യ ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ടു​ക​ൾ, എ​ൽ.​ഇ.​ഡി സ്‌​ക്രീ​ൻ ഡി​സ്‌​പ്ലേ, നൂ​ത​ന ശ​ബ്ദ​സം​വി​ധാ​നം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന എം.​പി ഹാ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. സ്കൂ​ൾ മൈ​താ​നം അ​സ്ഫാ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ചു. ന​ട​പ്പാ​ത​ക​ളും ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ളും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. സ്കൂ​ളി​നെ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തു. നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​വും സം​ഭാ​വ​ന​ക​ളും അം​ഗീ​ക​രി​ച്ച് അ​ർ​ഹ​മാ​യ ഇ​ൻ​ക്രി​മെ​ന്റ് ല​ഭി​ക്കും. തു​ട​ർ​ച്ച​യാ​യ ഒ​മ്പ​തു വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക നേ​ട്ട​ങ്ങ​ൾ അ​ഭി​മാ​ന​ക​ര​മാ​ണ്.

 

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സും (എ.​ഐ), ഡേ​റ്റ സ​യ​ൻ​സും വി​ഷ​യ​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ച്ച്, വി​ദ്യാ​ർ​ഥി​ക​ളെ ഭാ​വി​യി​ലേ​ക്ക് സ​ജ്ജ​രാ​ക്കാ​ൻ സ്കൂ​ൾ മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് പു​ന​ര​വ​ത​രി​പ്പി​ച്ച് പാ​ഠ്യേ​ത​ര അ​വ​സ​ര​ങ്ങ​ൾ സ്‌​കൂ​ൾ വി​പു​ലീ​ക​രി​ച്ചു. റോ​ബോ​ട്ടി​ക് ക്ല​ബും കൂ​ടാ​തെ സ്‌​പേ​സ് ക്ല​ബും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റി​ഫ കാ​മ്പ​സി​ലെ നി​ര​വ​ധി ക്ലാ​സ് മു​റി​ക​ൾ അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് ടി.​വി സൗ​ക​ര്യ​ങ്ങ​ളാ​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. പാ​ഠ്യ​രം​ഗ​ത്തും കാ​യി​കം, ക​ല​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലും സ്കൂ​ൾ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു.

 

എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ സ്‌​കൂ​ൾ ന​ൽ​കു​ന്ന ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ തെ​ളി​വാ​ണ് ഈ ​നേ​ട്ട​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​നെ​ക്കൂ​ടാ​തെ സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, ഇ.​സി അം​ഗ​ങ്ങ​ളാ​യ ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, രാ​ജേ​ഷ് എം.​എ​ൻ, പ്രേ​മ​ല​ത എ​ൻ.​എ​സ്, അ​ജ​യ​കൃ​ഷ്ണ​ൻ വി., ​പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സ്സി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!