മനാമ: തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ 2024 ലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. വി.പി. അബ്ദു റസാഖ് പ്രസിഡണ്ടായ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അബുറഹ്മാൻ പാലിക്കണ്ടിയും ട്രെഷറർ മുസ്തഫ ടി.സി.എ. അഡ്വൈസറി ബോർഡ് ചെയർമാൻ പി.എം.സി മൊയ്തു ഹാജി എന്നിവരാണ്.
മറ്റു ഭാരവാഹികൾ: ഹാഷിം പുല്ലമ്പി, റഷീദ് മാഹി (വൈ.പ്രസിഡണ്ട്), ഹസീബ് അബ്ദുറഹ്മാൻ, അഷ്‌റഫ് ടി.കെ.(ജോ.സെക്രട്ടറി), ഷിറാസ് അബ്ദു റസാഖ് (അസി. ട്രഷറർ), നിസാർ ഉസ്മാൻ (സക്കാത്ത് കൺവീനർ), ഹിഷാം ഹാഷിം (ജോ. കൺവീനർ), ഹാരിസ് സി.കെ. (മെമ്പർഷിപ് സെക്രട്ടറി)
എക്സിക്യൂട്ടീവ് മെംബേർസ്:
മുഹമ്മദ് അലി പരിയാട്ട്, രിസാലുദ്ദീൻ പുന്നോൽ, ഇർഷാദ് ബംഗ്ലാവിൽ, ഡോ. റിസ്‌വാൻ നസീർ, ഡോ. ദിയൂഫ് അലി, മുഹമ്മദ് സാദിഖ്, മുഹമ്മദ് ഷഹബാസ്, റിൻഷാദ് എം.എം. എന്നിവരാണ്.