bahrainvartha-official-logo
Search
Close this search box.

പയ്യന്നൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project - 2023-12-31T185052.352

മ​നാ​മ: ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രനപ്പെട്ടു. ചി​റൂ​ട്ട സു​ധീ​ർ (48) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന സു​ധീ​റി​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

 

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റ​വും പ്ര​തി​ഭ​യും ചേ​ർ​ന്ന് ന​ട​ത്തു​ന്നു. കു​ടു​ബം ബ​ഹ്റൈ​നി​ലു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!