bahrainvartha-official-logo
Search
Close this search box.

സഹജീവികൾക്ക് കരുതലേകാൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബിരിയാണി ചലഞ്ച്

New Project - 2023-12-30T184754.390

മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി
ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ജനുവരി 5, 2024 ന് ആണ് ബിരിയാണി ചലഞ്ച്. ഇതിലേക്കായി ജനുവരി 2, 2024 വരെ ഓർഡറുകൾ സ്വീകരിക്കുന്നതാണ് . ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം
അർഹിക്കുന്ന സഹജീവികൾക്ക് കരുതൽ നൽകാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഈ പദ്ധതിയിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

ഓർഡറുകൾക്കായി താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

ബോബി -34367281
വിനീത് -33254336
ജയ്സൺ – 35029593

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!