bahrainvartha-official-logo
Search
Close this search box.

നിറക്കൂട്ട് സീസൺ 5 ചിത്ര രചന മത്സരം ജനുവരി 19ന്

WhatsApp Image 2024-01-08 at 11.07.53 AM

മനാമ: ഐ വൈ സി സി മുഹറഖ് ഏരിയ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു സ്മരണാർത്തം നടത്തിവരുന്ന ചിത്ര രചന കളറിങ് മത്സരം നിറക്കൂട്ട് സീസൺ 5 ജനുവരി 19 ന് നടക്കും. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചു ഉച്ചക്ക് 3 മണി മുതൽ ആണ് മത്സരം നടക്കുക എന്ന് ഏരിയ പ്രസിഡന്റ് രതീഷ് രവി സെക്രട്ടറി റിയാസ് എന്നിവർ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാനായി 38285008, 34387743, 38937565 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!