bahrainvartha-official-logo
Search
Close this search box.

പ്രവാസി വെൽഫയർ; ബദറുദ്ദീൻ പൂവാർ പ്രസിഡന്റ്‌, മുഹമ്മദലി സി.എം ജനറൽ സെക്രട്ടറി

New Project - 2024-02-07T092732.628

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രവാസി വെൽഫെയർ 2024 – 25 പ്രവർത്തന കാലയളവിലെക്കുള്ള പ്രസിഡൻ്റായി ബദറുദ്ദീൻ പൂവാറിനേയും ജനറൽ സെക്രട്ടറിയായി സി. എം മുഹമ്മദലിയെയും കഴിഞ്ഞ ദിവസം നടന്ന പ്രവാസി വെൽഫെയർ ജനറൽ കൗൺസിലിൽ നിന്ന് തെരഞ്ഞെടുത്തു.

 

വൈസ് പ്രസിഡൻ്റുമാരായി ഷിജിന ആഷിക്, ഷാഹുൽ ഹമീദ് വെന്നിയൂർ, സെക്രട്ടറിമാരായി ജോഷി പത്തനംതിട്ട, ഇർഷാദ് കോട്ടയം എന്നിവരെയും ട്രഷറർ ആയി അനസ് കാഞ്ഞിരപ്പള്ളിയെയും തെരഞ്ഞെടുത്തു.

 

മജീദ് തണൽ, മുഹമ്മദലി മലപ്പുറം, റാഷിദ് കോട്ടക്കൽ, അസ് ലം വേളം, ലിഖിത ലക്ഷ്മൺ, ഹാഷിം എ വൈ,
അബ്ദുല്ല കുറ്റ്യാടി, ആഷിഖ് എരുമേലി, രാജീവ് നാവായിക്കുളം, വഫ ഷാഹുൽ ഹമീദ്, മസീറ നജാഹ്, അനിൽ കുമാർ ആറ്റിങ്ങൽ, റിയാസ് തയ്യിൽ, സിറാജുദ്ദീൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടന്ന ജനറൽ കൗൺസിലിന് റസാഖ് പാലേരി നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!