bahrainvartha-official-logo
Search
Close this search box.

സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു

New Project - 2024-02-25T072331.194

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം നേതൃത്വത്തിൽ സെന്റ്പോൾസ് ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ -09 നടത്തപെട്ടു. 23 ഫെബ്രുവരി 2024 രാവിലെ 9 മണി മുതൽ ബുസൈറ്റീനിൽ ഉള്ള ജെ സി എൽ -2 ഗ്രൗണ്ടിൽ വച്ചാണ് ക്രിക്കറ്റ്‌ ടൂർണമെന്റ് നടന്നത്. ഇടവക വൈസ് പ്രസിഡന്റ് ജെയിംസ് ബേബി ഉത്ഘാടനം നടത്തി.

യുവജന സഖ്യം വൈസ് പ്രസിഡന്റ്, ജസ്റ്റിൻ കെ ഫിലിപ്പ്, ട്രെഷറർ ഷിനോജ് ജോൺ, ജോയിൻ സെക്രട്ടറി, മെറിൻ രെഞ്ചു എന്നിവർ സന്നിഹിതരായിരുന്നു. മെർകുറി മാർക്കറ്റിംഗ് എവെറോളിംഗ് ട്രോഫി വിജയികൾക്കായി സമ്മാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!