bahrainvartha-official-logo
Search
Close this search box.

ഐ.സി.എഫ് പ്രകാശതീരം: പോസ്റ്റർ പ്രകാശനം ചെയ്തു

WhatsApp Image 2024-02-22 at 6.56.43 AM

മനാമ: റമളാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഐ.സി.എഫ്. പ്രകാശതീരം’ 24 ന്റെ സൽമാബാദ് സെൻട്രൽ തല പ്രചരണോത്ഘാടനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു. സൽമാബാദ് സുന്നി സെന്ററിൽ പ്രസിഡണ്ട് ഉമർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ പ്രകാശനം നിർവഹിച്ചു.

 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഖുർആൻ പ്രഭാഷണം മാർച്ച് 7, 8 തിയ്യതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിലാണ് നടക്കുക.

 

അബ്ദു റഹീം സഖാഫി വരവൂർ, മുനീർ സഖാഫി ചേകനൂർ , ഹംസ ഖാലിദ് സഖാഫി, ആസിഫ് നഈമി കോട്ടോപ്പാടം, ഷാജഹാൻ കൂരിക്കുഴി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!