bahrainvartha-official-logo
Search
Close this search box.

‘താങ്കൾക്കും ഇടമുണ്ട്’; ടീ ടോക്ക് സംഘടിപ്പിച്ചു

IMG-20240229-WA0021

മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ നടത്തിവരുന്ന ‘താങ്കൾക്കും ഇടമുണ്ട്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് വനിതാ യൂണിറ്റ് ടീ ടോക്ക് സംഘടിപ്പിച്ചു. കസിനോയിൽ വച്ച് നടന്ന പരിപാടിയിൽ മുഹറഖ് ഏരിയയിലെ വിവിധ കുടുംബങ്ങൾ പങ്കെടുത്തു.

കേന്ദ്ര വനിത പ്രസിഡൻ്റ് സമീറ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. എല്ലാവരും ഒരുമിച്ച് നിന്ന് തിന്മകൾക്കെതിരെ പ്രതികരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അവർ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ഫസീല യൂനുസ് സ്വാഗതവും, ഏരിയാ സെക്രട്ടറി ഹേബ നജീബ് സമാപനവും നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!