bahrainvartha-official-logo
Search
Close this search box.

നാല് പതിറ്റാണ്ടിൻറെ പ്രവാസത്തിന് വിരാമം; ശശികുമാർ പള്ളൂരിന് യാത്രയയപ്പ് നൽകി

mab

മനാമ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ശശികുമാർ പള്ളൂരിന് മയ്യഴിക്കാരുടെ കൂട്ടായ്മയായ മാഹി അസോസിയേഷൻ യാത്രയയപ്പ് നൽകി. വി.സി. താഹിർ, ലക്ഷ്മണൻ, റഷീദ് മാഹി, മുജീബ് മാഹി, മുഹമ്മദ് നിസാർ, അനിൽ ഗോവിന്ദ്, വി.സി. നിയാസ് എന്നിവർ ചേർന്ന് അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി.

നാൽപ്പത് വർഷം കൊണ്ട് ബഹ്‌റൈനിലുണ്ടായ മാറ്റങ്ങൾ അടുത്ത് നിന്ന് നോക്കിക്കാണാൻ അവസരം ലഭിച്ച ശശികുമാർ ഈ ഒരു വേർപെടലിൽ വിഷമമുണ്ടെങ്കിലും സ്വന്തം തട്ടകത്തിലേക്ക് തിരിച്ചു പോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!