bahrainvartha-official-logo
Search
Close this search box.

‘റ​മ​ദാ​ന്‍ ബ്ല​സി​ങ്സ്’; ഷിഫ അല്‍ ജസീറ ഇഫ്താര്‍ മീല്‍ വിതരണം തുടങ്ങി

New Project (33)

മ​നാ​മ: ഷി​ഫ അ​ല്‍ ജ​സീ​റ ആ​ശു​പ​ത്രി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘റ​മ​ദാ​ന്‍ ബ്ല​സി​ങ്സ്’ എ​ന്ന പേ​രി​ല്‍ ഇ​ഫ്താ​ര്‍ മീ​ല്‍ വി​ത​ര​ണം തു​ട​ങ്ങി. ആ​ദ്യ​ദി​നം മ​നാ​മ സൂ​ഖി​ലും പ​രി​സ​ര​ങ്ങ​ളി​ലും സ​ന്ദ​ര്‍ശ​ക​ര്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കു​മാ​യി ര​ണ്ടാ​യി​രം ഇ​ഫ്താ​ര്‍ മീ​ല്‍ വി​ത​ര​ണം ചെ​യ്തു.

 

ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ മാ​നേ​ജ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍, മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ മൂ​സ അ​ഹ​മ്മ​ദ്, ഫി​നാ​ന്‍സ് മാ​നേ​ജ​ര്‍ ഫൈ​സ​ല്‍ കെ.​എം, പ​ര്‍ച്ചേ​സ് മാ​നേ​ജ​ര്‍ ഷാ​ഹി​ര്‍ എം.​വി, എ​ച്ച്.​ആ​ര്‍ മാ​നേ​ജ​ര്‍ ഷ​ഹ്ഫാ​ദ്, ബി.​ഡി.​എം സു​ല്‍ഫീ​ക്ക​ര്‍ ക​ബീ​ര്‍, ജ​ന​റ​ല്‍ സൂ​പ്പ​ര്‍വൈ​സ​ര്‍ ഷാ​ജി മ​ന്‍സൂ​ര്‍, ഫാ​ര്‍മ​സി മാ​നേ​ജ​ര്‍ നൗ​ഫ​ല്‍ ടി.​സി, മാ​ര്‍ക്ക​റ്റി​ങ് കോ​ഓ​ഡി​നേ​റ്റ​ർ ഷേ​ര്‍ളി​ഷ് ലാ​ല്‍, ക​മ്യൂ​ണി​ക്കേ​ഷ​ൻ മാ​നേ​ജ​ർ അ​ന​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ഷി​ഫ അ​ല്‍ ജ​സീ​റ ആ​ശു​പ​ത്രി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് റ​മ​ദാ​ന്‍ കി​റ്റ് വി​ത​ര​ണം. റ​മ​ദാ​ന്‍ അ​വ​സാ​നം വ​രെ തു​ട​രു​ന്ന പ​രി​പാ​ടി​യി​ല്‍ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ഫ്താ​ര്‍ മീ​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​മ്പ​നി സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!