bahrainvartha-official-logo
Search
Close this search box.

യൂ.ഡി.എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കൺവൻഷൻ ഇന്ന്

New Project (32)

മനാമ: ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ബഹ്‌റൈൻ പ്രവാസ ലോകത്തെ യൂ ഡി എഫ് ന്റെ പോഷക സംഘടനകളായ ഒഐസിസി, കെ എം സി സി, നൗക ബഹ്‌റൈൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായ രാഹുൽ ഗാന്ധി (വയനാട്), എം കെ രാഘവൻ (കോഴിക്കോട്), ഷാഫി പറമ്പിൽ (വടകര) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്ന് രാത്രി 9 മണിക്ക് (04.04.2024, വ്യാഴം) മനാമ കെ എം സി സി സംസ്ഥാന കമ്മറ്റി ഓഫീസിലെ ഓഡിറ്റോറിയത്തിൽ വച്ച് പ്രവർത്തക കൺവൻഷൻ നടത്തുന്നതാണ്. കൺവൻഷനിൽ ബഹ്‌റൈനിലെ മുതിർന്ന യൂ ഡി എഫ് നേതാക്കൾ പങ്കെടുക്കുമെന്നും, കോഴിക്കോട് ജില്ലയിലെ പ്രവാസികളായ ജനാധിപത്യ വിശ്വാസികളും പങ്കെക്കണമെന്നും യൂ ഡി എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി നേതാക്കൾ വാർത്താ കുറുപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!