bahrainvartha-official-logo
Search
Close this search box.

പ്രോഗ്രസ്സീവ്‌ പ്രൊഫഷനൽ ഫോറം ആരോഗ്യ ബോധവൽക്കരണ സെമിനാർ

New Project (43)

മനാമ: “ആരോഗ്യ സംരക്ഷണത്തിനു മുൻകരുതൽ” എന്നവിഷയത്തിൽ പ്രോഗ്രസ്സീവ്‌ പ്രൊഫഷണൽ ഫോറം (പി പി എഫ്‌) ബഹറിൻ ചാപ്റ്റർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. രോഗം വരുന്നതിന് മുൻപ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും നാം പലപ്പോഴും അത് ഗൗരവമായി പരിഗണിക്കാറില്ല. ഈ വിഷയത്തിൽ സൽമാബാദ് മിഡിൽ ഈസ്റ്റ്‌ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. താജുദീൻ മുസ്തഫ ക്ലാസ്സെടുക്കും.

മാഹൂസിലെ ലോറെൽസ് എഡ്യൂക്കേഷൻ സെന്ററിൽ ഏപ്രിൽ 18, വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന സെമിനാറിലേക്ക് താൽപര്യമുള്ള മുഴുവൻ ആളുകളെയും സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 38860719 എന്ന നമ്പറിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!