bahrainvartha-official-logo
Search
Close this search box.

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ‘സു​വ​ര്‍ണം 2024’ ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ

New Project (90)

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബി.​എം.​സി​യും സു​ബി ഹോം​സു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഇ​വ​ന്റ് സു​വ​ര്‍ണം 2024 മേ​യ് ഒ​മ്പ​തി​ന് വൈ​കീ​ട്ട് ആ​റു മു​ത​ൽ 11 വ​രെ ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ക്കും. പ്ര​ശ​സ്ത മി​മി​ക്രി താ​രം മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഫെ​സ്റ്റ്, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ശി​ഖാ പ്ര​ഭാ​ക​റും, പ്ര​ശ​സ്ത മ്യൂ​സി​ക് ഡ​യ​റ​ക്ട​റും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ ഫൈ​സ​ൽ റാ​സി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ഫെ​സ്റ്റും ഉ​ണ്ടാ​യി​രി​ക്കും.​

 

ബ​ഹ്‌​റൈ​നി​ലെ പ്ര​ശ​സ്‌​ത ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​ശ​സ്‌​ത​ർ പ​ങ്കെ​ടു​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!