bahrainvartha-official-logo
Search
Close this search box.

ഐ.സി.എഫ് ബഹ്റൈൻ 45-ാംവാർഷികം: ലോഗോ ക്ഷണിക്കുന്നു

icf bahrain

മനാമ: ബഹ്റൈൻ പ്രവാസികൾക്കിടയിൽ മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക സേവന രംഗത്ത് നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഐ സി എഫ് ബഹ്റൈൻ 45ാം വാർഷികം വിപുലമായപരിപാടികളോടെ ആഘോഷിക്കുകയാണ്. കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി മുഖമായി പ്രോജ്ജ്വലിക്കുന്ന ഐ.സി.എഫ്. 45-ാം വാർഷികം വിളിച്ചറിയിക്കുന്ന ആശയ സമ്പുഷ്ടമായ ലോഗോ ക്ഷണിക്കുന്നു. തിരെഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സപ്തംബർ 22 ന് ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഉദ്ഘാടന സമ്മേനത്തിൽ അവാർഡ് സമ്മാനിക്കും. സൃഷ്ടികൾ സപ്തംബർ 7 ന് മുമ്പായി icfbh45@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. വിശദ വിവരങ്ങൾക്ക്‌ 33892169, 34482410 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!