കെ സി എ ഓണപ്പായസ മത്സരം സെപ്റ്റംബർ 12 ന്

മനാമ: ബഹ്‌റൈൻ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) ബിഎഫ്സി ഓണം പൊന്നോണം 2024 ആഘോഷങ്ങളുടെ ഭാഗമായി ഓണപ്പായസം മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12 വൈകിട്ട് 7 മണിക്ക് കെസിഎ അങ്കണത്തിൽ ഈ മത്സരത്തിന്റെ ആരംഭം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏവർക്കും പങ്കെടുക്കാം, കൂടുതൽ വിവരങ്ങൾക്ക് ഓണപ്പായസം മത്സരത്തിന്റെ കൺവീനർ മനോജ് മാത്യുവിനെ +973 3209 2644 എന്ന നമ്പറിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!