നബിദിനത്തിൽ പായസ വിതരണം നടത്തി കെ.എം.സി.സി ബഹ്‌റൈൻ മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റി

New Project (23)

മ​നാ​മ: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ മീ​ലാ​ദ് ഫെ​സ്റ്റ് സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ഫഖ​റു​ദ്ദീ​ൻ കോ​യ​ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി സ​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ ക​ക്ക​ണ്ടി, സ​മ​സ്ത സെ​ക്ര​ട്ട​റി അ​ബ്ദു​ൽ​വാ​ഹി​ദ്, സ​യ്യി​ദ് യാ​സ​ർ ജ​ഫ്രി, എം.​എം.​എ​സ്.​ഇ​ബ്രാ​ഹിം, സ​ൽ​മാ​ൻ ഫാ​രി​സ്‌, റം​ഷാ​ദ് അ​യ​ല​ക്കാ​ട്, സ​ത്യ​ൻ പേ​രാ​മ്പ്ര, നിസാ​ർ കൊ​ല്ലം, ബ​ഷീ​ർ അ​മ്പ​ലാ​യി, ഫ​സ​ൽ ഹഖ്, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, ഷി​ജു, ന​വാ​സ് കു​ണ്ട​റ, സ​ജീ​ർ പ​ന്ത​ക്ക​ൽ, മ​ജീ​ദ് ചോ​ല​ക്കാ​ട്, ശ്രീ​ജേ​ഷ്, ച​ന്ദ്ര​ൻ വ​ള​യം, നി​സാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ലാം മ​മ്പാ​ട്ട്മൂ​ല, അ​ഷ്‌​റ​ഫ്‌ കൊ​റ്റാ​ട​ത്ത്, സു​ജീ​ബ് ഗു​രു​വാ​യൂ​ർ, ജ​സീ​ർ അ​ത്തോ​ളി, അ​സീ​സ് കാ​ഞ്ഞ​ങ്ങാ​ട്, സ​ലാം ക​ല്ലേ​രി, അ​സീ​സ് പേ​രാ​മ്പ്ര, ക​രീം കെ​ട്ടി​ന​ക​ത്ത്, വി.​എ​ച്ച്.​അ​ബ്ദു​ല്ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!