മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ ജന്മദിനാഘോഷം സംഘടിപ്പിച്ചു

WhatsApp Image 2024-09-27 at 1.58.40 PM

മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ സദ് ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആത്മീയ പരിപാടികളോടെ ആഘോഷിച്ചു. ആത്മീയ സാന്നിധ്യം നിറഞ്ഞ വീശിഷ്ടമായ ചടങ്ങിന് ബഹ്‌റൈനിലെ അമ്മയുടെ ഭക്തസമൂഹം ഒന്നായി പങ്കെടുത്തു.

രാവിലെ ഗുരുപാദ പൂജയും ഗുരുപാദാഭിഷേകവും നടന്നു തുടർന്ന് ലളിതാ സഹസ്രനാമത്തിലെ ത്രിശതി എന്ന നാമജപാർച്ചനയും ഉണ്ടായിരുന്നു. അതിനു ശേഷം മഹാ പ്രസാദ ഭോജനത്തോടെ കാര്യപരിപാടികൾ സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!