റഷ്യയിലേക്കുള്ള വിമാന സർവ്വീസ്: പത്ത് വർഷം പൂർത്തിയാക്കി ഗൾഫ് എയർ

IMG-20241110-WA0025

മനാമ: റഷ്യയിലേക്കുള്ള വിമാന സർവ്വീസ് ആരംഭിച്ച് പത്ത് വർഷം പൂർത്തിയാക്കി ബഹ്‌റൈനിലെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ. 2014 ഒക്ടോബർ 26 നാണ് റഷ്യയിലേക്ക് ഗൾഫ് എയർ വിമാന സർവ്വീസ് ആരംഭിച്ചത്.

 

A320neo, A321neo എന്നീ വിമാനങ്ങൾ ഉപയോഗിച്ച് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മോസ്‌കോയിലേക്ക് ദിവസവും നോൺ-സ്റ്റോപ്പ് എയർലൈൻ സർവ്വീസ് നടത്തുന്നുണ്ട്. മോസ്‌കോയ്ക്ക് പുറമേ, തായ്ലൻഡ്, മാലിദ്വീപ്, സൗദി അറേബ്യ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലേക്കും ഗൾഫ് എയർ വിമാന സർവ്വീസുകളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!