മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA)അംഗമായിരുന്ന മാഹീ സ്വദേശി അസീസ്സ്ക്കായുടെ മരണാനന്തര ധനസഹായമായ രണ്ട് ലക്ഷം രൂപ mcma ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ട് മൂല വൈസ് പ്രസിഡന്റ് അസീസ് പേരാമ്പ്രയെ ഏൽപ്പിച്ചു