ഡി.കെ.എസ്.സി ബഹ്‌റൈൻ ജലാലിയ്യാ രാതീബ് മജ്‌ലിസും നൊമ്പുതുറയും സംഘടിപ്പിച്ചു

DKSC888

മനാമ: ഡി.കെ.എസ്.സി ബഹ്‌റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹത്തായ ജലാലിയ്യാ രാതീബ് മജ്‌ലിസും നൊമ്പുതുറയും മനാമ പാക്കിസ്ഥാൻ ക്ലബിൽ സംഘടിപ്പിച്ചു. അബ്ദുല്ല് മജീദ് സഅദി ഉസ്താദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഉസ്താദ് സിദ്ദിഖ് മുസ്ല്യാരുടെ ദുആയോടെ ആരംഭിച്ചു. ശരീഫ് മാലാറ്, ഹാജി മുഹമ്മദ് സീതി, മറ്റു ഐ സി എഫ്, കെ സി എഫ്, കെ എസ് ഡബ്ല്യൂ എ നേതാക്കളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!