മനാമ: ബഹ്റൈനില്‍ ട്രക്ക് ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. മരിച്ചയാള്‍ ഏഷ്യക്കാരനാണെന്ന് അധികൃതര്‍ അറിയിച്ചു. മറ്റുവിവരങ്ങള്‍ ലഭ്യമല്ല. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Asiavision © all rights reserved