മനാമ: ഗുദൈബിയയില്‍ ഒരു വീട്ടില്‍ തീപ്പിടിത്തം. മുന്‍കരുതലിന്റെ ഭാഗമായി തീപ്പിടിത്തം നടന്ന കെട്ടിടത്തിന്റെ സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ അഗ്‌നിശമന സേനാംഗങ്ങള്‍ ഒഴിപ്പിച്ചു. പ്രസക്തമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്.

Asiavision © all rights reserved