പത്തനംതിട്ട സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

WhatsApp Image 2025-05-08 at 1.13.40 PM

മനാമ: പത്തനംതിട്ട മാന്നാര്‍ സ്വദേശി ബിനു ദിവാകരന്‍ (46) ബഹ്‌റൈനില്‍ നിര്യാതനായി. തൊഴിലിടത്തുണ്ടായ അപകടമാണ് മരണ കാരണം. ഭാര്യ: സൂര്യ ബിനു, ഡല്‍ഹിയില്‍ നഴ്‌സാണ്. ഒരു മകളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ചെയ്തു വരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!