മനാമ: ജുഫൈര്‍ പ്രദേശത്ത് നീന്തുന്നതിനിടെ അപകടത്തില്‍പെട്ട യുവാവിനെ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം രക്ഷപ്പെടുത്തി. യുവാവ് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Asiavision © all rights reserved