ബഹ്‌റൈന്‍ അല്‍ – ഒസ്‌റ ഗ്രൂപ്പ് ചെയര്‍മാൻ കാസിനോ പി.മുസ്തഫ ഹാജിക്ക് ഡോക്ടറേറ്റ്

dore

മയ്യഴി: പ്രമുഖ പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവര്‍ത്തകനും, ബഹ്‌റൈന്‍ അല്‍ – ഒസ്‌റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ കാസിനോ പി.മുസ്തഫ ഹാജിക്ക് യു.എസ്.എ.യിലെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേര്‍സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. ചെന്നൈ ഹോട്ടല്‍ വെസ്റ്റിന്‍ പാര്‍ക്കില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ചാന്‍സലര്‍ ഡോ: എസ്.സെല്‍വിന്‍ കുമാര്‍ ഡി.ലിറ്റ് ബിരുദം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!