മനാമ: ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഇന്നലെ ഉണ്ടായ കാറപകടത്തിൽ ബഹ്‌റൈനി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ മാനമയിലേക്ക് കാർ ഓടിച്ച് പോകുമ്പോളാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മെറ്റൽ ബാരിയറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Asiavision © all rights reserved